• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

ഡൽഹിയിലും മുംബൈയിലും ഒരേ സമയത്തായിരുന്നു റെയ്ഡ്

news18
Updated: July 11, 2019, 11:06 AM IST
മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്
ഇന്ദിര ജയ്സിംഗ്
  • News18
  • Last Updated: July 11, 2019, 11:06 AM IST IST
  • Share this:
ന്യൂഡൽഹി: സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗിന്റെ വീട്ടിലും ഓഫിസിലും സിബിഐ റെയിഡ്. ഇന്ദിരാ ജയ്സിംഗ് നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയായ ലോയേർസ് കളക്റ്റീവ് സ്വീകരിച്ച വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സി ബി ഐ നടപടി.

ഡൽഹിയിലും മുംബൈയിലും ഒരേ സമയത്തായിരുന്നു റെയ്ഡ്. ഇന്ദിരാ ജയ്‌സിംഗിന്റെ സംഘടന വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.

First published: July 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...