നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BREAKING: ചിദംബരത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടന്ന് CBI

  BREAKING: ചിദംബരത്തിന്‍റെ വീടിന്‍റെ മതിൽ ചാടിക്കടന്ന് CBI

  പൂട്ടിയ ഗേറ്റ് തുറക്കാൻ ചിദംബരം തയ്യാറായില്ല. ഇതിനെ തുടർന്ന് മതിൽ ചാടിക്കടന്ന് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലേക്ക് കടന്നു.

  അന്വേഷണ ഉദ്യോഗസ്ഥർ ചിദംബരത്തിന്‍റെ വീട്ടിൽ

  അന്വേഷണ ഉദ്യോഗസ്ഥർ ചിദംബരത്തിന്‍റെ വീട്ടിൽ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: INX മീഡിയ കേസിൽ പി ചിദംബരത്തിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും. സിബിഐ ഉദ്യോഗസ്ഥർ അകത്തുകയറി ഗേറ്റ് തുറന്നു.

   പൂട്ടിയ ഗേറ്റ് തുറക്കാൻ ചിദംബരം തയ്യാറായില്ല. ഇതിനെ തുടർന്ന് മതിൽ ചാടിക്കടന്ന് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലേക്ക് കടന്നു.

   ഇരുപതോളം വരുന്ന സി ബി ഐ സംഘമാണ് ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. മതിൽ തുറക്കാത്തതിനെ തുടർന്ന് ആദ്യഘട്ടത്തിൽ നാലു സി ബി ഐ ഉദ്യോഗസ്ഥർ വീടിന്‍റെ മതിൽ ചാടികടന്ന് വീട്ടുവളപ്പിൽ പ്രവേശിക്കുകയായിരുന്നു.

   അതേസമയം, തനിക്കെതിരെ കുറ്റപത്രമില്ലെന്നാണ് ചിദംബരത്തിന്‍റെ നിലപാട്.
   First published: