ഇന്റർഫേസ് /വാർത്ത /India / കച്ചവട മനസ്ഥിതിയുള്ള വാടക ഗർഭധാരണത്തിന് വിലക്ക്; വാടകഗർഭധാരണ ബിൽ 2020 ന് മന്ത്രിസഭയുടെ അനുമതി

കച്ചവട മനസ്ഥിതിയുള്ള വാടക ഗർഭധാരണത്തിന് വിലക്ക്; വാടകഗർഭധാരണ ബിൽ 2020 ന് മന്ത്രിസഭയുടെ അനുമതി

രാജ്യസഭയിലെ സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ ബിൽ വെയ്ക്കും.

രാജ്യസഭയിലെ സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ ബിൽ വെയ്ക്കും.

രാജ്യസഭയിലെ സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ ബിൽ വെയ്ക്കും.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ന്യൂഡൽഹി: വാടക ഗർഭധാരണ നിയന്ത്രണബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. കച്ചവട മനസ്ഥിതിയോടെയുള്ള വാടകഗർഭധാരണം നിരോധിക്കുന്നതും പരോപകാരപ്രദമായ വാടകഗർഭധാരണം അനുവദിക്കുന്നതുമാണ് വാടക ഗർഭധാരണ നിയന്ത്രണ വിൽ 2020.

അടുത്ത മാസം പകുതിയോടെ ആരംഭിക്കുന്ന ബജറ്റ് സെഷന്‍റെ രണ്ടാം പകുതിയിൽ ബിൽ കൊണ്ടുവരും.

Delhi Violence: ഇതുവരെ 21 മരണം; കലാപം വർഗീയതയല്ല, മാനസികവിഭ്രാന്തിയെന്ന് മനുഷ്യാവകാശ കമ്മീഷൻ

രാജ്യസഭയിലെ സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ ബിൽ വെയ്ക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ആയിരുന്നു മന്ത്രിസഭായോഗം.

First published:

Tags: HRD Minister Prakash Javadekar, Surrogacy, Surrogacy act, Surrogacy regulation bill