നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19 | രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; ആവശ്യവുമായി സംസ്ഥാന സർക്കാരുകൾ, കേന്ദ്രത്തിന്റെ തീരുമാനം ഉടൻ

  COVID 19 | രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; ആവശ്യവുമായി സംസ്ഥാന സർക്കാരുകൾ, കേന്ദ്രത്തിന്റെ തീരുമാനം ഉടൻ

  പ്രധാനമന്ത്രി നരേന്ദ്ര മോദി മാർട്ട് 24ന് ആണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

  Coronavirus

  Coronavirus

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും. വിവിധ സംസ്ഥാന സർക്കാരുകളും വിദഗ്ദരും ലോക്ക്ഡൗൺ നീട്ടണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നെന്നാണ് റിപ്പോർട്ടുകൾ.

   വിവിധ സംസ്ഥാന സർക്കാരുകളും വിദഗ്ദരും ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. ഈ നിർദ്ദേശം പരിഗണിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ.

   You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
   [NEWS]
   ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]

   കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രതിരോധ നടപടിയെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി മാർട്ട് 24ന് ആണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതേസമയം, രാജ്യത്ത് ഇതുവരെ 4421 പേർക്കാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

   114 പേരാണ് കോവിഡ് 19 ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചത്.

   Published by:Joys Joy
   First published:
   )}