നാഗലാൻഡിൽ ഇന്ധന സെസ്'; ഡീസൽ ലിറ്ററിന് അഞ്ചും പെട്രോളിന് 6 രൂപയും കൂട്ടി സർക്കാർ

അസം, മേഘാലയ സര്‍ക്കാരുകളും ഇന്ധന വില വർധിപ്പിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: April 29, 2020, 9:30 AM IST
നാഗലാൻഡിൽ ഇന്ധന സെസ്'; ഡീസൽ ലിറ്ററിന് അഞ്ചും പെട്രോളിന് 6 രൂപയും കൂട്ടി  സർക്കാർ
News18
  • Share this:
കൊഹിമ: കൊറോണയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ധന സെസ് ഏർപ്പെടുത്തി നാഗാലാന്‍ഡ് സർക്കാർ. ഡീസലിന് അഞ്ച് രൂപയും പെട്രോള്‍,  മോട്ടോര്‍ സ്പിരിറ്റ് എന്നിവയ്ക്ക് ആറ് രൂപ വീതവുമാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍ 28 അര്‍ദ്ധരാത്രി മുതല്‍ പുതി. വില പ്രബല്യത്തിൽ വന്നു.
You may also like:ക്വാറന്റീൻ ലംഘിച്ച് മുങ്ങി; 4 വർഷമായി രണ്ടാം വിവാഹം രഹസ്യമാക്കി വച്ചിരുന്ന 55കാരന് പണി കിട്ടിയതിങ്ങനെ [NEWS]COVID 19| യുഎഇയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി [NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു [NEWS]

അസം സര്‍ക്കാരും നേരത്തെ ഇന്ധന സെസ് വർധിപ്പിച്ചിരുന്നു. ഡീസലിന് ലിറ്ററിന് 5 രൂപയും പെട്രോളിന് ലിറ്ററിന് 6 രൂപയുമാണ് വർധിപ്പിച്ചത്. മേഘാലയ സർക്കാരും രണ്ട് ശതമാനം വില്‍പ്പന നികുതി സര്‍ചാര്‍ജും പ്രഖ്യാപിച്ചിരുന്നു.

Published by: Aneesh Anirudhan
First published: April 29, 2020, 9:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading