• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പുയരുന്നു; ഇന്ത്യയ്ക്ക് ചൈനയുടെ പ്രളയമുന്നറിയിപ്പ്

News18 Malayalam
Updated: August 31, 2018, 6:58 AM IST
ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പുയരുന്നു; ഇന്ത്യയ്ക്ക് ചൈനയുടെ പ്രളയമുന്നറിയിപ്പ്
News18 Malayalam
Updated: August 31, 2018, 6:58 AM IST
ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ ഒന്നരനൂറ്റാണ്ടിലെ ഏറ്റവും കൂടിയ ജലനിരപ്പ്. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പുയരുന്നത് പ്രളയത്തിന് കാരണമായേക്കും എന്ന് ഇന്ത്യയ്ക്ക് ചൈന മുന്നറിയിപ്പ് നൽകി. ചൈനയിൽ സാങ്പോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്രയിൽ ഒന്നരനൂറ്റാണ്ടിനിടെ ആദ്യമായാണ് ജലനിരപ്പ് ഇത്ര അധികം ഉയരുന്നത്.

ചൈനയിൽ തുടരുന്ന കനത്ത് മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. മഴയെ തുടർന്ന് വിവിധ അണക്കെട്ടുകളിൽ നിന്ന് 9020 ക്യുമെക്സ് ജലം നദിയിലേക്ക് തുറന്നുവിട്ടതായി ചൈന അറിയിച്ചു. ജലനിരപ്പ് ഉയരും എങ്കിലും ആശങ്കപ്പെടാനില്ല എന്ന് കേന്ദ്ര ജലവിഭവ മന്ത്രാലയം വ്യക്തമാക്കി.

 
First published: August 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...