അഗസ്റ്റ വെസ്റ്റ്ലാൻഡ്: കുറ്റപത്രത്തിലെ വാദം തള്ളി ക്രിസ്ത്യൻ മിഷേൽ

ചില ഇനീഷലുകൾ പറഞ്ഞു പേരുകൾ പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചുവെന്നും ക്രിസ്ത്യൻ മിഷേൽ

news18india
Updated: April 5, 2019, 3:51 PM IST
അഗസ്റ്റ വെസ്റ്റ്ലാൻഡ്: കുറ്റപത്രത്തിലെ വാദം തള്ളി ക്രിസ്ത്യൻ മിഷേൽ
Michel-Christian
  • Share this:
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്ലാന്റ് ഇടപാടിൽ അഹമ്മദ് പട്ടേൽ അടക്കമുള്ളവരുടെ പേര് പറഞ്ഞു എന്ന കുറ്റപത്രത്തിലെ വാദം തള്ളി ക്രിസ്ത്യൻ മിഷേൽ. ആരുടെയും പെരു പറഞ്ഞിട്ടില്ലെന്ന് മിഷേലിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ചില ഇനീഷലുകൾ പറഞ്ഞു പേരുകൾ പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചുവെന്നും ക്രിസ്ത്യൻ മിഷേൽ പറഞ്ഞു.

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ക്രിസ്റ്റ്യൻ മിഷേലിന്റെ ഡയറിയിലുള്ള പേരുകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു.  ‘എപി’ എന്ന ഇനിഷ്യലില്‍ അറിയപ്പെടുന്നയാൾ അഹമ്മദ് പട്ടേൽ ആണെന്നും ഇഡി ഇന്നലെ കോടതിയിൽ നൽകിയ അനുബന്ധ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

Also read: പ്രളയക്കെടുതി: ദുരഭിമാനക്കൊലയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍