• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കമൽഹാസനും ബിഗ്ബോസിനുമെതിരെ പൊലീസിൽ പരാതി


Updated: August 2, 2018, 4:01 PM IST
കമൽഹാസനും ബിഗ്ബോസിനുമെതിരെ പൊലീസിൽ പരാതി

Updated: August 2, 2018, 4:01 PM IST
ചെന്നൈ: കമൽഹാസനും ബിഗ്ബോസും കോടതി കയറുന്നു. കമല്‍ ഹാസനും ബിഗ് ബോസ് 2നും പരിപാടി സംപ്രേഷണം ചെയ്യുന്ന വിജയ് ടി.വിക്കുമെതിരെ ചെന്നൈ പൊലീസ് കമ്മീഷണർക്ക് മുൻപാകെയാണ് പരാതി എത്തിയിരിക്കുന്നത്.

അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയെ കമൽഹാസൻ ബിഗ്ബോസ് 2ലൂടെ ഏകാധിപതിയായി ചിത്രീകരിക്കുകയാണെന്നാണ് പരാതി. അടുത്തിടെ നടന്ന ബിഗ്ബോസ് എപ്പിസോഡിൽ ഒരംഗം ഏകാധിപതിയായി പ്രവർത്തിക്കുന്നതായിരുന്നു ഇതിവൃത്തം.

സംസ്ഥാനം ഭരിച്ച ഏകാധിപതികൾക്കെല്ലാം എന്തു സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാമല്ലോ എന്ന് പരിപാടിയിൽ കമൽ ഹാസൻ ആവർത്തിച്ച് പറയുന്നതായും പരാതിയിൽ പറയുന്നു.

 
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍