നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BREAKING കർണാടകയിൽ രാഷ്ട്രീയപ്രതിസന്ധി: 11 MLAമാർ രാജിക്ക്, ആരും രാജി വെക്കില്ലെന്ന് DK ശിവകുമാർ

  BREAKING കർണാടകയിൽ രാഷ്ട്രീയപ്രതിസന്ധി: 11 MLAമാർ രാജിക്ക്, ആരും രാജി വെക്കില്ലെന്ന് DK ശിവകുമാർ

  ഭരണപക്ഷത്തെ എട്ട് എംഎല്‍എമാര്‍  ഓഫീസിലെത്തി സ്പീക്കറെ കണ്ടു.

  news18

  news18

  • News18
  • Last Updated :
  • Share this:
   ബംഗലുരു: കര്‍ണ്ണാടകയിലെ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വീണ്ടും  പ്രതിസന്ധിയില്‍. ഭരണപക്ഷത്തെ 11 എംഎല്‍എമാര്‍  ഓഫീസിലെത്തി സ്പീക്കറെ കണ്ട് രാജിക്കത്ത് നൽകി.

   കോൺഗ്രസ് വിമതൻ രമേശ് ജാർക്കിഹോളിയുടെ നേതൃത്വത്തിലാണ് നീക്കം. കോൺഗ്രസിന്‍റെ പ്രതാപ് ഗൗഡ പാട്ടീൽ, ബി സി പാട്ടീൽ, ശിവറാം ഹെബ്ബാർ, രമേശ് ജാർകിഹോളി, മഹേഷ് കുമതള്ളി ജെഡിഎസ് എം എൽ എമാരായ എച്ച് വിശ്വന്ത്, ഗോപാലയ്യ, നാരായണ ഗൗഡ എന്നിവരാണ് സ്പീക്ക‍ർ കെ ആ‍ രമേശ് കുമാറിനെ ബംഗളൂരുവിലെ വസതിയിൽ എത്തി കണ്ടത്.

   അതേസമയം, അമേരിക്കയിലുള്ള മുഖ്യമന്ത്രി കുമാരസ്വാമി നാളെ ബംഗളൂരുവില്‍ തിരിച്ചെത്തും.

   Also Read ഇന്ത്യയെ സാമ്പത്തിക ശക്തിയായി മാറ്റുമെന്നതിൽ സംശയം വേണ്ടെന്ന് പ്രധാനമന്ത്രി മോദി

   First published:
   )}