• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കോൺഗ്രസിന് ഒരു ഭാവിയും ഇല്ല': രാജ്യസഭാ അംഗത്വം രാജിവച്ച സഞ്ജയ് സിംഗ് ബി.ജെ.പിയിലേക്ക്

അമേഠിയില്‍ നിന്നുള്ള മുന്‍ ലോകസഭാംഗയിരുന്ന സിംഗ് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു.

news18
Updated: July 30, 2019, 4:32 PM IST
'കോൺഗ്രസിന് ഒരു ഭാവിയും ഇല്ല': രാജ്യസഭാ അംഗത്വം രാജിവച്ച സഞ്ജയ് സിംഗ് ബി.ജെ.പിയിലേക്ക്
സഞ്ജയ് സിംഗ്(ഫയൽ ചിത്രം)
  • News18
  • Last Updated: July 30, 2019, 4:32 PM IST IST
  • Share this:
ന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭാ എംപി സഞ്ജയ് സിംഗ് രാജി വച്ചു. രാജ്യസഭാ ചെയര്‍മാന്‍ എം.വെങ്കയ്യ നായ്ഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഭാവിയും ഇല്ലാത്ത പാര്‍ട്ടി ആയി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേഠിയില്‍ നിന്നുള്ള മുന്‍ ലോകസഭാംഗയിരുന്ന സിംഗ് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മനേക ഗാന്ധിക്കെതിരെ മത്സരിച്ചു. നിലവിൽ അസമില്‍ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Also Read ആള്‍ക്കൂട്ടക്കൊല പ്രതിരോധിക്കാനുള്ള മന്ത്രിമാരുടെ സംഘത്തെ അമിത്ഷാ നയിക്കും

First published: July 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...