• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആൾക്കൂട്ട കൊലപാതകം: പാർലമെന്റ് നടപടികൾ തടസപ്പെട്ടേക്കും


Updated: July 23, 2018, 7:21 AM IST
ആൾക്കൂട്ട കൊലപാതകം: പാർലമെന്റ് നടപടികൾ തടസപ്പെട്ടേക്കും

Updated: July 23, 2018, 7:21 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന് എതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. പാർലമെന്റ് നടപടികൾ തിങ്കളാഴ്ചയും തടസപ്പെട്ടേക്കും. ആൾക്കൂട്ട കൊലപാതകം പാർലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കാനാണ് സാധ്യത.

രാജസ്ഥാനിലെ ആൽവാറിൽ പശുവിനെ കടത്തിയെന്നു ആരോപിച്ചു അക്ബർ ഖാൻ എന്നയാളെ കഴിഞ്ഞ ദിവസം ആൾകൂട്ടം മർദിച്ചു കൊലപ്പെടുത്തിയിരുന്നു.

നരേന്ദ്ര മോദിയുടെ ജനപ്രീതി വർധിക്കുക ആണെന്നും അതുകൊണ്ടു ഇത്തരം സംഭവങ്ങൾ ആവർത്തിക്കും എന്നുള്ള കേന്ദ്രമന്ത്രി അർജുൻ രാം മേഘ്‌വാളിന്റെ പരാമർശവും പ്രതിപക്ഷം ആയുധമാക്കും.

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി വേണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാൻ ആണ് ടി.ഡി.പി എം.പിമാരുടെ തീരുമാനം.

 
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍