• HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം; ഉന്നം വെച്ചത് ഏഴുതവണ

രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം; ഉന്നം വെച്ചത് ഏഴുതവണ

രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം; ഉന്നം വെച്ചത് ഏഴുതവണ

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • Last Updated :
  • Share this:
    ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ ശ്രമം നടന്നതായി കോൺഗ്രസ്. അമേഠിയിലെ റാലിയിൽ ലേസർ തോക്ക് ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നു. ഏഴുതവണ രാഹുൽ ഗാന്ധിയെ ഉന്നം വെച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

    സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കോൺഗ്രസ് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
    First published: