Speak For Democracy ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ക്യാമ്പയിനുമായി കോൺഗ്രസ്; തുടക്കമിട്ട് രാഹുല്‍ ഗാന്ധി

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മുന്‍നിര്‍ത്തി സ്പീക്ക് ഫോർ ഡമോക്രസി ക്യാമ്പയിന് തുടക്കമിട്ട് കോൺഗ്രസ്

News18 Malayalam | news18-malayalam
Updated: July 26, 2020, 1:31 PM IST
Speak For Democracy ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ക്യാമ്പയിനുമായി കോൺഗ്രസ്; തുടക്കമിട്ട് രാഹുല്‍ ഗാന്ധി
rahul gandhi
  • Share this:
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മുന്‍നിര്‍ത്തി സ്പീക്ക് ഫോർ ഡമോക്രസി ക്യാമ്പയിന് തുടക്കമിട്ട് കോൺഗ്രസ്. രാജ്യം മഹാമാരിയെ അഭിമുഖീകരിക്കുന്ന സമയത്ത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ക്യാമ്പയിന് തുടക്കമിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]Covid Death | മൂന്ന് കോവിഡ് മരണംകൂടി; മരിച്ചത് തൃശൂർ,മലപ്പുറം, കാസര്‍കോട് സ്വദേശികള്‍[PHOTOS]ബക്രീദിന് പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കണം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി[NEWS]

രാജസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണ്ണറും കേന്ദ്രവും ശ്രമിക്കുന്നുവെന്നും വീഡിയോ ക്യാമ്പയിനില്‍ പറയുന്നു.



മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമം. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു.
Published by: user_49
First published: July 26, 2020, 1:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading