ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

News18 Malayalam
Updated: January 9, 2019, 12:32 AM IST
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
  • Share this:
ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്   അപ്സര റെഡ്ഡിയെ മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ നേതാവാണ് അപ്സര റെഡ്ഡി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് തന്നെയാണ് അപ്സരയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത വിവരം പുറത്തുവിട്ടത്. അപ്സരയെ സ്വാഗതം ചെയ്ത് മഹിളാ കോണ്‍ഗ്രസും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Also Read: അയോധ്യ തര്‍ക്കഭൂമി കേസ് ഭരണഘടനാ ബെഞ്ചിലേക്ക്

മാധ്യമപ്രവര്‍ത്തകയായിരു  അപ്സര  2016 ല്‍ എഐഎഡിഎംകെയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ജയലളിതയുടെ മരണശേഷം ശശികലയ്‌ക്കൊപ്പമായിരുന്നു അപ്സര റെഡ്ഡി.First published: January 8, 2019, 7:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading