ഉന്നാവ് കൂട്ടബലാത്സംഗക്കേസ്: വിചാരണ ആരംഭിച്ചു; വിചാരണ നടക്കുന്നത് ഡൽഹി എയിംസിലെ താൽക്കാലിക കോടതിയിൽ

സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് വിചാരണ ഡൽഹിയിലേക്ക് മാറ്റിയത്

news18
Updated: September 11, 2019, 2:39 PM IST
ഉന്നാവ് കൂട്ടബലാത്സംഗക്കേസ്: വിചാരണ ആരംഭിച്ചു; വിചാരണ നടക്കുന്നത് ഡൽഹി എയിംസിലെ താൽക്കാലിക കോടതിയിൽ
സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് വിചാരണ ഡൽഹിയിലേക്ക് മാറ്റിയത്
  • News18
  • Last Updated: September 11, 2019, 2:39 PM IST
  • Share this:
ന്യൂഡൽഹി: ഉന്നാവ് കൂട്ടബലാത്സംഗക്കേസിന്‍റെ വിചാരണ ആരംഭിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ഡൽഹി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താൽക്കാലിക കോടതിയിലാണ് വിചാരണ നടക്കുന്നത്.

മുഖ്യപ്രതി ബിജെപി MLA കുൽദീപ് സിങ് സെൻഗറിനെ എയിംസിൽ എത്തിച്ച ശേഷമാണ് വിചാരണനടപടികൾ ആരംഭിച്ചത്. ഉത്തർപ്രദേശിൽ കേസിന്‍റെ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ ആണ് പരാതിക്കാരിയായ പെൺകുട്ടിയെ വാഹനം ഇടിച്ച് കൊലപെടുത്താൻ ശ്രമം ഉണ്ടായത്.

കാറുകളുടെയും ടുവീലറുകളുടെയും വിൽപന ഇടിഞ്ഞതിന് ഓൺലൈൻ ടാക്സികളെ പഴിച്ച് കേന്ദ്രധനമന്ത്രി

സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് വിചാരണ ഡൽഹിയിലേക്ക് മാറ്റിയത്.

First published: September 11, 2019, 2:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading