മാഹി: കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തിൽ മാഹിയിലെ ബാറുകൾ അടച്ചുപൂട്ടി. മാഹിയിലെ എല്ലാ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറാണ് ഉത്തരവ് നൽകിയത്.
ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 114 ആയി വർധിച്ചു. കേരളം, ലഡാക്ക് , ഒഡീഷ, ജമ്മു എന്നീ സംസ്ഥാനങ്ങളിനിന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.