LIVE NOW

COVID 19 Live Updates| കേരളത്തിൽ 39 പേർക്ക് കൂടി കോവിഡ് 19; ഇതിൽ 34 എണ്ണവും കാസർകോട്ട്

COVID 19 Live Updates| ഇതുവരെ രോഗം സ്ഥിരീകരിക്കാതിരുന്ന കൊല്ലം ജില്ലയിലും ഒരാൾക്ക് കോവിഡ് 19 ഉണ്ട്. 14 ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇത് മോശം ദിവസമാണെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Malayalam.news18.com | March 28, 2020, 6:25 PM IST
facebook Twitter Linkedin
Last Updated 19 hours ago
auto-refresh

Highlights

Coronavirus Pandemic LIVE Updates: തിരുവനന്തപുരം: കേരളത്തിൽ 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 164 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 39ൽ 34 എണ്ണവും കാസർകോട്ടാണ്. ഇതോടെ ഇവിടെ രോഗം പിടിപെട്ടവരുടെ എണ്ണം 81 ആയി. ഇതുവരെ രോഗം സ്ഥിരീകരിക്കാതിരുന്ന കൊല്ലം ജില്ലയിലും ഒരാൾക്ക് കോവിഡ് 19 ഉണ്ടെന്ന് കണ്ടെത്തി. ഇതോടെ 14 ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇത് മോശം ദിവസമാണെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

തുടർന്ന് വായിക്കുക..... Read More
11:21 am (IST)

"21 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന്" രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. "ഞാൻ എടുത്ത തീരുമാനങ്ങളിൽ ക്ഷമ ചോദിക്കുന്നു. ഞാൻ രാജ്യത്തെ ദരിദ്രരെയാണ് ഉറ്റുനോക്കുന്നത്, എന്തിനാണ് ഈ തീരുമാനങ്ങൾ എടുത്തതെന്ന് അവർ ചിന്തിച്ചിരിക്കണം, അവർ എന്നോട് ദേഷ്യപ്പെടും. പക്ഷേ എനിക്ക് മറ്റ് മാർഗമില്ല. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ഈ തീരുമാനങ്ങൾ ആവശ്യമാണ്. ആരും ഈ തീരുമാനങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ലോകത്തെ സംഭവവികാസങ്ങൾ നോക്കുമ്പോൾ ഈ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. "

11:20 am (IST)
Load More


Live TV

CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.