നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • വെറുപ്പ് നിറഞ്ഞ വർഗീയത പ്രചരിപ്പിച്ച BJPയെ തോൽപിച്ച ഡൽഹി ജനതയെ അഭിനന്ദിച്ച് CPM

    വെറുപ്പ് നിറഞ്ഞ വർഗീയത പ്രചരിപ്പിച്ച BJPയെ തോൽപിച്ച ഡൽഹി ജനതയെ അഭിനന്ദിച്ച് CPM

    ഡൽഹിയിൽ മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടിയെ സി പി എം അഭിനന്ദിക്കുകയും ചെയ്തു.

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ തോൽപിച്ച ഡൽഹി ജനതയെ അഭിനന്ദിച്ച് സി പി എം. ട്വിറ്ററിലാണ് സി പി എം ഡൽഹി ജനതയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

      തെരഞ്ഞെടുപ്പിൽ വെറുപ്പ് നിറഞ്ഞ വർഗീയത പ്രചരിപ്പിച്ച ബി ജെ പിയെ മികച്ച രീതിയിൽ പരാജയപ്പെടുത്തിയതിന് ഡൽഹി ജനതയെ അഭിനന്ദിക്കുന്നെന്ന് ട്വിറ്ററിൽ സി പി എം കുറിച്ചു.





      ഡൽഹിയിൽ മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടിയെ സി പി എം അഭിനന്ദിക്കുകയും ചെയ്തു.
      Published by:Joys Joy
      First published:
      )}