• HOME
  • »
  • NEWS
  • »
  • india
  • »
  • മമതക്ക് എതിരെ, അഴിമതിക്ക് എതിരെ: നിലപാട് വ്യക്തമാക്കി കാരാട്ട്

മമതക്ക് എതിരെ, അഴിമതിക്ക് എതിരെ: നിലപാട് വ്യക്തമാക്കി കാരാട്ട്

സി ബി ഐയെ രാഷ്ട്രീയ ആയുധമായി ബിജെ പി ഉപയോഗിക്കുന്നതിനോടും എതിർപ്പ്

  • Last Updated :
  • Share this:
    ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയുള്ള നിലപാട് അഴിമതിക്ക് എതിരെയുള്ള നിലപാടാണെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. സി ബി ഐയെ രാഷ്ട്രീയ ആയുധമായി ബിജെ പി ഉപയോഗിക്കുന്നതിനോടും എതിർപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ഒരു മഹാ സഖ്യത്തിന് സാധ്യതയില്ലന്നും ബി ജെ പി യെ പരാജയപ്പെടുത്താൻ പ്രാദേശിക ധാരണയാന്ന് വേണ്ടതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

     

    First published: