• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സി.പി.എം പി.ബി യോഗം ഇന്ന്


Updated: August 3, 2018, 7:29 AM IST
സി.പി.എം പി.ബി യോഗം ഇന്ന്

Updated: August 3, 2018, 7:29 AM IST
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സഖ്യ സാധ്യതകളെപറ്റി ചര്‍ച്ച ചെയ്യാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും.

സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ പരാജ്യപ്പെടുത്താന്‍ വിവിധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യുക.

ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പിന് മുന്‍പുള്ള വിശാല സഖ്യ സാധ്യത പ്രായോഗികമല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കര്‍ഷക തൊഴിലാളി സമരങ്ങള്‍ ശക്തമാക്കുന്ന കാര്യവും പിബി ചര്‍ച്ച ചെയ്യും.
First published: August 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍