നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഡി രാജ സിപിഐ ജനറൽ സെക്രട്ടറി; കനയ്യകുമാർ ദേശീയ നിര്‍വാഹക സമിതിയിൽ

  ഡി രാജ സിപിഐ ജനറൽ സെക്രട്ടറി; കനയ്യകുമാർ ദേശീയ നിര്‍വാഹക സമിതിയിൽ

  CPI മുഖപത്രമായ ന്യൂ ഏജിന്റെ എഡിറ്ററായി ബിനോയ് വിശ്വത്തെ നിയമിച്ചു

  ഡി രാജയും കനയ്യകുമാറും

  ഡി രാജയും കനയ്യകുമാറും

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അനാരോഗ്യത്തെ തുടർന്ന് എസ് സുധാകർ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് രാജയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവിൽ സിപിഐ ദേശീയ സെക്രട്ടറിയായ രാജ തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമാണ്. വിദ്യാർഥി നേതാവ് കനയ്യകുമാറിനെ ദേശീയ നിർവാഹകസമിതിയിൽ ഉൾപ്പെടുത്താനും സിപിഐ തീരുമാനിച്ചു. ബിനോയ് വിശ്വമാണ് പാർട്ടി മുഖപത്രമായ ന്യൂ ഏജിന്റെ പുതിയ എഡിറ്റർ.

   First published:
   )}