HOME » NEWS » India »

മോദിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; രാഹുലിനെതിരെ കേസെടുക്കണമെന്ന ആവശ്യത്തില്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി

ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാലാണ് നിര്‍ദേശം നല്‍കിയത്. മെയ് 15ന് കേസ് വീണ്ടും കേള്‍ക്കും

news18
Updated: April 26, 2019, 5:31 PM IST
മോദിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; രാഹുലിനെതിരെ കേസെടുക്കണമെന്ന ആവശ്യത്തില്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി
രാഹുൽ ഗാന്ധി
  • News18
  • Last Updated: April 26, 2019, 5:31 PM IST
  • Share this:
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം എന്ന ആവശ്യത്തില്‍ ഡല്‍ഹി പോലീസിനോട് നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം.

also read: യുവതിയുടെ നഗ്നചിത്രങ്ങൾ പ്രവാസിയായ പ്രതിശ്രുത വരന് അയച്ചുകൊടുത്തു; വിവാഹം മുടങ്ങി; കാമുകനെതിരെ പൊലീസ് കേസ്

ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാലാണ് നിര്‍ദേശം നല്‍കിയത്. മെയ് 15ന് കേസ് വീണ്ടും കേള്‍ക്കും.

മിന്നല്‍ ആക്രമണം സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകനായ ജോഗീന്ദര്‍ തുലിയാണ് പരാതി നല്‍കിയിരിക്കുന്നത്.

സൈനികരുടെ ജീവത്യാഗം നരേന്ദ്ര മോദി വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 2016ലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.

First published: April 26, 2019, 5:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories