• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ഡൽഹി തീപിടുത്തം: 3 മലയാളികളെ കാണാതായി

നളിനിയമ്മ, വിദ്യാസാഗർ, ജയ എന്നിവരെയാണ് കാണാതായത്

news18india
Updated: February 12, 2019, 9:23 AM IST
ഡൽഹി തീപിടുത്തം: 3 മലയാളികളെ കാണാതായി
de;hi fire
news18india
Updated: February 12, 2019, 9:23 AM IST
ന്യൂഡൽഹി : കരോള്‍ബാഗിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തതിൽ മൂന്ന് മലയാളികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കരോൾബാഗിലെ അർപിത് ഹോട്ടലിലാണ് വൻ തീപ്പിടുത്തമുണ്ടായത്. ആലുവയിലെ ചേരനെല്ലൂരിൽ നിന്ന് ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ പതിമൂന്നംഗ മലയാളി സംഘം ഇവിടെയായിരുന്നു താമസിച്ചിരുന്നത്, ഇതിൽ മൂന്ന് പേരെക്കുറിച്ച് ഇപ്പോൾ വിവരമൊന്നുമില്ലെന്നാണ് കൂടെയുള്ളവർ പറയുന്നത്. നളിനിയമ്മ, വിദ്യാസാഗർ, ജയ എന്നിവരെയാണ് കാണാതായത്.

Also read-BREAKING-ഡൽഹിയിൽ വൻ തീപിടുത്തം: 9 മരണം; മലയാളി കുടുംബവും ഉൾപ്പെട്ടെന്ന് സംശയം

ഹോട്ടലിലുണ്ടായ തീപിടുത്തതിൽ ഏഴ് പുരുഷൻമാരും ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ 9 പേര്‍ മരിച്ചെന്ന് സ്ഥിതീകരണം. എന്നാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹോട്ടലിലെ തീ പൂർണ്ണമായും കെടുത്തിയിട്ടുണ്ട്. ഇതിനിടെ മരണസംഖ്യ 13 ആയി എന്ന അനൗദ്യോഗിക വിവരവും എത്തുന്നുണ്ട്.
Loading...
First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...