• HOME
  • »
  • NEWS
  • »
  • india
  • »
  • ജോഡോ യാത്രയിൽ 'ലൈംഗിക പീഡന' ഇരകളെക്കുറിച്ചുള്ള പരാമർശം; രാഹുൽ ഗാന്ധിയുടെ ഡൽഹി വസതിയിൽ പൊലീസ്

ജോഡോ യാത്രയിൽ 'ലൈംഗിക പീഡന' ഇരകളെക്കുറിച്ചുള്ള പരാമർശം; രാഹുൽ ഗാന്ധിയുടെ ഡൽഹി വസതിയിൽ പൊലീസ്

രാഹുൽ ഗാന്ധി പരാമർശിച്ച 'ലൈംഗിക പീഡന' ഇരകളുടെ വിവരങ്ങൾ തേടിയാണ് ഡൽഹി പൊലീസ് എത്തിയതെന്നാണ് അറിയുന്നത്

  • Share this:

    ന്യൂഡൽഹി: ഭാരത് ജോഡ‍ോ യാത്രയ്ക്കിടയിൽ ലൈംഗിക പീഡന ഇരകളെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ രാഹുൽ ഗാന്ധിയുടെ വസതിയിൽ പൊലീസ് എത്തി.


    ഭാരത് ജോഡോ യാത്രയ്ക്കിടയിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പരാമർശിച്ച ‘ലൈംഗിക പീഡന’ ഇരകളുടെ വിവരങ്ങൾ തേടിയാണ് ഡൽഹി പൊലീസ് എത്തിയതെന്നാണ് അറിയുന്നത്. വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

    Published by:Naseeba TC
    First published: