LIVE NOW

Delhi Violence LIVE Updates:മരണ സംഖ്യ 42 ആയി; കുറ്റക്കാരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പുതിയ പൊലീസ് മേധാവി

Delhi Violence LIVE Updates: അതേസമയം സംഘർഷങ്ങൾക്കു നടുവിൽ പൊലീസിന് നേരെ തോക്കു ചൂണ്ടിയ യുവാവിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പൊലീസ്.

Malayalam.news18.com | February 28, 2020, 3:02 PM IST
facebook Twitter Linkedin
Last Updated February 28, 2020
auto-refresh
ന്യൂഡൽഹി: സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി ഉയർന്നു. സംഘർഷത്തിന് പിന്നിൽ പ്രവര്‍ത്തിച്ച കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് കൊണ്ടു വരുമെന്ന് പുതിയതായി ചുമതലയേറ്റ ഡൽഹി പൊലീസ് മേധാവി എസ്.എൻ.ശ്രീവാസ്തവ അറിയിച്ചു. അമൂല്യ പട്നായിക്കിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമനം. Read More
Load More


Live TV

CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.