• HOME
  • »
  • NEWS
  • »
  • india
  • »
  • കാശ്മീരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത അടയാളപ്പെടുത്തി

കാശ്മീരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത അടയാളപ്പെടുത്തി

അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

earthquake

earthquake

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭൂചലനം. രാത്രി 10.20 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത അടയാളപ്പെടുത്തി. ഡല്‍ഹി, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

    അപകടങ്ങളൊന്നും ഇതുവരെയും എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    First published: