എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായാ വദ്രക്ക് വിചാരണ കോടതി ഏപ്രിൽ 1 നാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വദ്രക്ക് പുറമെ കേസിലെ മറ്റൊരു പ്രതി മനോജ് വദ്രയുടെ ജാമ്യത്തെയും ഇ.ഡി എതിർത്തിട്ടുണ്ട്.
വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം വെളുപ്പിച്ച് വാദ്ര ലണ്ടനിൽ വസ്തുവകകൾ വാങ്ങിയെന്നാണ് വദ്രക്കെതിരായ കേസ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.