രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ഒക്ടോബർ 16 ന് ഉപതെരഞ്ഞെടുപ്പ്

മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടേയും മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാംജത് മലാനിയുടെയും മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ്.

news18-malayalam
Updated: September 26, 2019, 7:30 PM IST
രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ഒക്ടോബർ 16 ന് ഉപതെരഞ്ഞെടുപ്പ്
parliament
  • Share this:
ന്യൂഡല്‍ഹി: ഒഴിവുള്ള  രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലേയും ബിഹാറിലേയും ഓരോ സീറ്റുകളിലേക്കാണ് ഒക്‌ടോബര്‍ 16ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടേയും മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാംജത് മലാനിയുടെയും മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ്.

Also Read സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ കർണാടകത്തിലെ 15 മണ്ഡലങ്ങളിലെ ഉപതെര‍ഞ്ഞെടുപ്പ് മാറ്റിവച്ചു

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 26, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading