പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് സുർജിത്ത് ബല്ല രാജിവച്ചു

News18 Malayalam
Updated: December 11, 2018, 10:50 AM IST
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് സുർജിത്ത് ബല്ല രാജിവച്ചു
  • Share this:
ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് സാമ്പത്തിക വിദഗ്ധൻ സുർജിത് ബല്ല രാജിവച്ചു. മറ്റൊരു സ്ഥാപനത്തിൽ ചുമതലയേൽക്കാൻ ആണ് രാജിയെന്നാണ് സൂചന.

 




റിസർവ് ബാങ്ക് ഗവർണറായ ഉർജിത് പട്ടേൽ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.സുർജിതിന്റെ രാജി വാർത്തയും എത്തുന്നത്. ഡിസംബർ ഒന്നിന് തന്നെ രാജി വച്ചുവെന്ന കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇന്നാണ് ബല്ല ഔദ്യോഗികമായി പുറത്ത് വിട്ടത്.

First published: December 11, 2018, 10:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading