നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആകാശമധ്യേ യുവതിക്ക് പ്രസവം : എത്തിഹാദ് വിമാനം വഴിതിരിച്ച് വിട്ടു

  ആകാശമധ്യേ യുവതിക്ക് പ്രസവം : എത്തിഹാദ് വിമാനം വഴിതിരിച്ച് വിട്ടു

  • Share this:
   ന്യൂഡല്‍ഹി : ആകാശമധ്യേ യുവതി പ്രസവിച്ചതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചു വിട്ടു, എത്തിഹാദ് എയര്‍വേയ്‌സിന്റെ അബുദാബി-ജക്കാര്‍ത്ത വിമാനമാണ് മുംബൈയിലേക്ക് വഴിതിരിച്ചു വിട്ടത്.

   ഉൾപ്പോര് രൂക്ഷം : അലോക് കുമാർ വർമയെ സിബിഐ തലപ്പത്തു നിന്നു മാറ്റി

   യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ട യുവതി വിമാനത്തിനുള്ളില്‍ തന്നെ കുഞ്ഞിന് ജന്‍മം നല്‍കി. തുടര്‍ന്ന് മുംബൈ ഛത്രപതിശിവാജി വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

   First published:
   )}