ഇന്റർഫേസ് /വാർത്ത /India / Exclusive Interview | ഹിന്ദി ഭാഷയെ ബഹുമാനിക്കേണ്ടത് രാജ്യത്തെ ഓരോരുത്തരുടേയും കടമ: യോഗി ആദിത്യനാഥ്

Exclusive Interview | ഹിന്ദി ഭാഷയെ ബഹുമാനിക്കേണ്ടത് രാജ്യത്തെ ഓരോരുത്തരുടേയും കടമ: യോഗി ആദിത്യനാഥ്

news18

news18

New18 Network എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

 • Share this:

  ന്യൂഡല്‍ഹി: ഹിന്ദി ഭാഷയെ ബഹുമാനിക്കേണ്ടത് രാജ്യത്തെ ഓരോരുത്തരുടേയും കടമയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  New18 Network എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

  "ഹിന്ദി ഔദോഗിക ഭാഷയാണ്. ഹിന്ദിയെ ബഹുമാനിച്ചുകൊണ്ട് രാജ്യത്തിന്റെ പ്രതീകത്തെ ആദരിക്കുക എന്നത് എല്ലാവരുയും കടമയാണ്. ഒറ്റരാജ്യവും മഹത്തായ ഭാരതവും സ്വപ്നം കാണുമ്പോള്‍ മറ്റ് പ്രാദേശിക ഭാഷകള്‍ക്കൊപ്പം ഹിന്ദിയുടെ പ്രചാരവും കൂട്ടണം. പ്രാദേശിക ഭാഷകള്‍ക്കൊപ്പം ഹിന്ദിയും അറിയുന്നത് യുവാക്കളുടെ അവസരം വര്‍ധിപ്പിക്കും"-  യോഗി അഭിപ്രായപ്പെട്ടു.

  ഹിന്ദി ദിവസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ 'ഒരു രാജ്യം, ഒരു ഭാഷ' പ്രസ്താവന വിവാദമായിരുന്നു.

  Also Read അയോധ്യയില്‍ സുപ്രീം കോടതി വിധി നടപ്പാക്കും: യോഗി ആദിത്യനാഥ്

  First published:

  Tags: Ayodhya case, Bjp, Uttar Pradesh, Yogi adithyanadh, Yogi Govt