നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  LIVE: എക്സിറ്റ് പോൾ: മധ്യപ്രദേശിൽ ബിജെപി; രാജസ്ഥാനിൽ കോൺഗ്രസ്

 • News18 India
 • | December 07, 2018, 17:59 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  18:42 (IST)

  രാജസ്ഥാൻ (ആകെ സീറ്റ് - 200) 

  ടൈംസ് നൗ - സിഎൻഎക്സ്: ബി ജെ പി - 85, കോൺഗ്രസ് - 105, മറ്റുള്ളവർ - 7, ബി എസ് പി - 2
  ഇന്ത്യാ ടുഡേ - ആക്സിസ്: ബി ജെ പി: 55-72,  കോൺഗ്രസ്: 119-141, മറ്റുള്ളവർ: 4-11
  ന്യൂസ് എക്സ്  - നേത: ബെ ജെ പി - 80, കോൺഗ്രസ് - 112, മറ്റുള്ളവർ - 7

  18:34 (IST)

  ഛത്തിസ്ഗഡ് (ആകെ സീറ്റ് - 90)

  ടൈംസ് നൗ - സിഎൻഎക്സ്: ബിജെപി: 46, കോൺഗ്രസ്: 35, ബി എസ് പി+ 7, മറ്റുള്ളവർ: 2
  സീ വോട്ടർ : ബിജെപി: 35-42, കോൺഗ്രസ്: 42-50, ബി എസ് പി+ 3 -7
  ന്യൂസ് നേഷൻ: ബി ജെ പി: 38-42, കോൺഗ്രസ് - 40-44, ബി എസ് പി+ 4-8,  മറ്റുള്ളവർ: 0-4
  ന്യൂസ് എക്സ് നേത എക്സിറ്റ് പോൾ: ബി ജെ പി -43, കോൺഗ്രസ് - 40, മറ്റുള്ളവർ - 7
  ന്യൂസ് 24: ബി ജെ പി: 36-42, കോൺഗ്രസ്: 45-51, ജെ സി സി-ബി എസ് പി: 0, മറ്റുള്ളവർ: 4-8
  ഇന്ത്യാ ടുഡേ - ആക്സിസ്:  ബിജെപി: 21-31,  കോൺഗ്രസ്: 55- 65, ജെ സി സി- ബി എസ് പി: 4-8

  18:27 (IST)

  ഛത്തിസ്ഗഡ് (ആകെ സീറ്റ് - 90)

  ടൈംസ് നൗ - സിഎൻഎക്സ്: ബിജെപി: 46, കോൺഗ്രസ്: 35, ബി എസ് പി+ 7, മറ്റുള്ളവർ: 2
  സീ വോട്ടർ : ബിജെപി: 35-42, കോൺഗ്രസ്: 42-50, ബി എസ് പി+ 3 -7
  ന്യൂസ് നേഷൻ: ബി ജെ പി: 38-42, കോൺഗ്രസ് - 40-44, ബി എസ് പി+ 4-8,  മറ്റുള്ളവർ: 0-4

  തെലങ്കാന (ആകെ സീറ്റ് - 119)

  ടൈംസ് നൗ - സിഎൻഎക്സ്:  ടി ആർ എസ്: 66, കോൺഗ്രസ്+: 37, ബിജെപി: 7, മറ്റുള്ളവർ: 2 (ഭൂരിപക്ഷത്തിനു വേണ്ടത്: 60)

  മിസോറാം (ആകെ സീറ്റ് - 40)

  സീവോട്ടർ: കോൺഗ്രസ്: 14-18, എം എൻ എഫ്: 16-20, ZPM:307, മറ്റുള്ളവർ: 0-3 (ഭൂരിപക്ഷത്തിനു വേണ്ടത്: 21)

  18:24 (IST)

  രാജസ്ഥാൻ (ആകെ സീറ്റ് - 200) 

  ടൈംസ് നൗ - സിഎൻഎക്സ്: ബി ജെ പി - 85, കോൺഗ്രസ് - 105, മറ്റുള്ളവർ - 7, ബി എസ് പി - 2
  ഇന്ത്യാ ടുഡേ - ആക്സിസ്: ബി ജെ പി: 55-72,  കോൺഗ്രസ്: 119-141, മറ്റുള്ളവർ: 4-11

  18:19 (IST)

  മധ്യപ്രദേശ് (ആകെ സീറ്റ് - 230)
  (ഭൂരിപക്ഷത്തിനു വേണ്ടത്: 116)

  ടൈംസ് നൗ - സിഎൻഎക്സ്: ബിജെപി - 126, കോൺഗ്രസ് - 89, മറ്റുള്ളവർ - 6, ബി എസ് പി - 6
  ഇന്ത്യാ ടുഡേ - ആക്സിസ്: ബിജെപി: 102-120 , കോൺഗ്രസ് -  104-122,  ബി എസ് പി - 1-3 , മറ്റുള്ളവർ 3-8
  ജൻ കി ബാത്: ബി ജെ പി - 108-128, കോൺഗ്രസ് - 95-115, മറ്റുള്ളവർ: 7
  എബിപി - ലോക്നീതി സി എസ് ഡി എസ്: ബി ജെ പി: 94, കോൺഗ്രസ്+ 126 , മറ്റുള്ളവർ: 10
  ന്യൂസ് നേത: ബിജെപി: 106, കോൺഗ്രസ്: 112, മറ്റുള്ളവർ: 12

  18:15 (IST)

  5. മിസോറാം

  സീവോട്ടർ: കോൺഗ്രസ്: 14-18, എം എൻ എഫ്: 16-20, ZPM:307, മറ്റുള്ളവർ: 0-3 (ഭൂരിപക്ഷത്തിനു വേണ്ടത്: 21)

  18:15 (IST)

  4. തെലങ്കാന

  ടൈംസ് നൗ - സിഎൻഎക്സ്:  ടി ആർ എസ്: 66, കോൺഗ്രസ്+: 37, ബിജെപി: 7, മറ്റുള്ളവർ: 2 (ഭൂരിപക്ഷത്തിനു വേണ്ടത്: 60)

  18:7 (IST)

  3. ഛത്തിസ്ഗഡ്

  ടൈംസ് നൗ - സിഎൻഎക്സ്: ബിജെപി: 46, കോൺഗ്രസ്: 35, ബി എസ് പി+ 7, മറ്റുള്ളവർ: 2
  സീ വോട്ടർ : ബിജെപി: 35-42, കോൺഗ്രസ്: 42-50, ബി എസ് പി+ 3 -7

  18:4 (IST)

  2. രാജസ്ഥാൻ

  ടൈംസ് നൗ - സിഎൻഎക്സ്: ബി ജെ പി - 85, കോൺഗ്രസ് - 105, മറ്റുള്ളവർ - 7, ബി എസ് പി - 2

  18:1 (IST)

  എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

  1. മധ്യപ്രദേശ്

  ടൈംസ് നൗ - സിഎൻഎക്സ്: ബിജെപി - 126, കോൺഗ്രസ് - 89, മറ്റുള്ളവർ - 6, ബി എസ് പി - 6
  ഇന്ത്യാ ടുഡേ - ആക്സിസ്: ബിജെപി: 102-120 , കോൺഗ്രസ് -  104-122,  ബി എസ് പി - 1-3 , മറ്റുള്ളവർ 3-8

  ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ടൈംസ് നൗ - സിഎൻഎക്സ്, സീ വോട്ടർ, ഇന്ത്യാ ടുഡേ - ആക്സിസ് എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നത്. ടൈംസ് നൗ - സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം മധ്യപ്രദേശിൽ ബിജെപിക്ക് സാധ്യത കൽപിക്കുമ്പോൾ രാജസ്ഥാൻ കോൺഗ്രസ് നേടുമെന്നും പറയുന്നു. അതേസമയം, മധ്യപ്രദേശിൽ കോൺഗ്രസിന് നേരീയ മുൻതൂക്കമെന്ന് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ പ്രവചിക്കുന്നു.

  )}