• HOME
  • »
  • NEWS
  • »
  • india
  • »
  • സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് രാജ്യസഭയിലേക്ക്

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് രാജ്യസഭയിലേക്ക്

അസം സ്വദേശിയായ ഗഗോയ് ഇക്കഴിഞ്ഞ നവംബറിലാണ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ചത്.

രഞ്ജൻ ഗഗോയ്

രഞ്ജൻ ഗഗോയ്

  • Share this:
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദേശം ചെയ്തു.

അസം സ്വദേശിയായ  ഗഗോയ് ഇക്കഴിഞ്ഞ നവംബറിലാണ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ചത്.

ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി 2001 ല്‍ നിയമിതനായ ഗഗോയ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും  സേവനം അനുഷ്ഠിച്ചു. 2011-ൽ പഞ്ചാബ്-ഹരിയാന  ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012-ൽ  സുപ്രീംകോടതി ജഡ്ജിയായി .
'Coronavirus Outbreak LIVE Updates: 3 പേർക്ക് കൂടി രോഗബാധ; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ആയി
[NEWS]
'മദ്യശാലകൾ അടയ്ക്കില്ല; അടയ്ക്കുമെന്ന ആശങ്ക വേണ്ട; ക്രമീകരണങ്ങൾ ഏർപ്പെടുത്തും' [NEWS]'റിയാലിറ്റി ഷോ താരത്തിന് സ്വീകരണം: രണ്ടു പേർ അറസ്റ്റിൽ; രജിത് കുമാർ ഒളിവിലെന്ന് പൊലീസ്
[PHOTOS]


Published by:Aneesh Anirudhan
First published: