• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING: ടി എൻ ശേഷൻ അന്തരിച്ചു; വിടവാങ്ങിയത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തിന്റെ അധികാരം തെളിയിച്ച ഭരണാധികാരി

1996ൽ മാഗ്സെസെ അവാർഡിന് അർഹനായി.

News18 Malayalam | news18
Updated: November 10, 2019, 11:59 PM IST
BREAKING: ടി എൻ ശേഷൻ അന്തരിച്ചു; വിടവാങ്ങിയത്  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തിന്റെ അധികാരം തെളിയിച്ച ഭരണാധികാരി
മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ
  • News18
  • Last Updated: November 10, 2019, 11:59 PM IST IST
  • Share this:
ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തിരുനെല്ലൈ നാരായണ അയ്യർ ശേഷൻ എന്ന ടി എൻ ശേഷൻ അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഞായറാഴ്ച ആയിരുന്നു അന്ത്യം. 87 വയസ് ആയിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

രാജ്യത്തിന്‍റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു ടി എൻ ശേഷൻ, 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ ആയിരുന്നു ടി എൻ ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നത്.

തമിഴ് നാട് കേഡറിലെ 1955 ബാച്ച് ഐ എ എസ് ഓഫീസർ ആയിരുന്നു ടി എൻ ശേഷൻ. 1989ൽ പതിനെട്ടാമത് കാബിനറ്റ് സെക്രട്ടറി ആയിരുന്നു. 1996ൽ മാഗ്സെസെ അവാർഡിന് അർഹനായി.

 
First published: November 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...