Amar Singh passes away | രാജ്യസഭാ എം.പി. അമർ സിംഗ് അന്തരിച്ചു
Amar Singh passes away | രാജ്യസഭാ എം.പി. അമർ സിംഗ് അന്തരിച്ചു
Former Rajya Sabha MP Amar Singh passes away | കഴിഞ്ഞ ഏഴു മാസക്കാലമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു
അമർ സിംഗ്
Last Updated :
Share this:
മുൻ സമാജ്വാദി പാർട്ടി നേതാവും രാജ്യസഭാ എം.പി.യുമായ അമർ സിംഗ് അന്തരിച്ചു. സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 64 വയസായിരുന്നു.
കഴിഞ്ഞ ഏഴു മാസക്കാലമായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അമർ സിംഗ്.
കിഡ്നി ട്രാൻസ്പ്ലാന്റിനു ശേഷം ഇദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു. 2013 ൽ അമർ സിംഗിന് കിഡ്നി തകരാർ സംഭവിച്ചിരുന്നു.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.