• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

ട്രെയിനിന്റെ വാതില്‍ യാത്ര ചെയ്ത നാലു പേര്‍ പോസ്റ്റില്‍ ഇടിച്ച് മരിച്ചു


Updated: July 24, 2018, 1:38 PM IST
ട്രെയിനിന്റെ വാതില്‍ യാത്ര ചെയ്ത നാലു പേര്‍ പോസ്റ്റില്‍ ഇടിച്ച് മരിച്ചു

Updated: July 24, 2018, 1:38 PM IST
ചെന്നൈ: ട്രെയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്ത നാലു പേര്‍ക്ക് സിഗ്നല്‍ തൂണിലിടിച്ച് ദാരുണാന്ത്യം. നാലു പേര്‍ക്ക് പരുക്ക്. സബര്‍ബന്‍ ട്രെയിനിന്റെ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്ത സെന്റ് തോമസ് മൗണ്ട് സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്.

വാതിലില്‍ നിന്ന് യാത്ര ചെയ്യുന്നതിനിടെ സ്റ്റേഷനു സമീപം ട്രാക്കിനോട് ചേര്‍ന്നു നിന്ന തൂണില്‍ തലയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനിലും പ്ളാറ്റ്ഫോമിലും വന്‍ തിരക്കായിരുന്നു.

ചെന്നൈ സബര്‍ബന്‍ ട്രെയിനുകളില്‍ വന്‍ തിരക്കനുഭവപ്പെടാറുള്ളതിനാല്‍ വാതില്‍പ്പടിയില്‍ നിന്ന് യാത്ര ചെയ്യുന്നത് പതിവാണ്.
First published: July 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍