ഡൽഹി ബസുകളിൽ ഒക്ടോബർ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

Free ride for women in Delhi buses from October | മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്

news18-malayalam
Updated: August 15, 2019, 1:33 PM IST
ഡൽഹി ബസുകളിൽ ഒക്ടോബർ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ ബസുകളിൽ വനിതകൾക്ക് യാത്രാ സൗജന്യം ഒക്ടോബർ 29 മുതൽ നടപ്പിലാക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. വനിതകൾക്ക് സൗജന്യ യാത്ര സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ ഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
മെട്രോ ട്രെയിനുകളിലും വനിതകൾക്ക് യാത്രാ സൗജന്യം നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭ നേരെത്തെ തീരുമാനിച്ചിരുന്നു.

First published: August 15, 2019, 1:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading