കോളജ് പ്രവേശനം വൈകും; പുതിയ അധ്യയന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു ജി സി ഉപസമിതി

മുടങ്ങിയ പരീക്ഷകള്‍ ജൂലൈയില്‍ നടത്താമെന്നും യു.ജി.സി ഉപസമിതി സമർപ്പിച്ച ശിപാർശയിലുണ്ട്.

News18 Malayalam | news18-malayalam
Updated: April 25, 2020, 10:55 AM IST
കോളജ് പ്രവേശനം വൈകും; പുതിയ അധ്യയന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു ജി സി ഉപസമിതി
News18 Malayalam
  • Share this:
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനു വേണ്ടിയുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് അടുത്ത അധ്യയനവര്‍ഷത്തെ കോളജ് പ്രവേശനം സെപ്തംബറിലാക്കാൻ ശിപാർശ. മുടങ്ങിയ പരീക്ഷകള്‍ ജൂലൈയില്‍ നടത്താമെന്നും യു.ജി.സി ഉപസമിതി സമർപ്പിച്ച ശിപാർശയിലുണ്ട്.
BEST PERFORMING STORIES:'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]

ജൂലൈ പകുതിയോടെ ആരംഭിക്കേണ്ട അധ്യയന വര്‍ഷം ഒന്നരമാസം വൈകി സെപ്തംബറില്‍ ആരംഭിച്ചാല്‍ മതിയെന്നാണ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച ഉപസമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വര്‍ഷാന്ത്യ പരീക്ഷകളും സെമസ്റ്റര്‍ പരീക്ഷകളും ജൂലായില്‍ ഓൺലൈനായി നടത്താനുള്ള സാധ്യത പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം യു.ജി.സിയാണ് ഉപസമിതിയുടെ ശിപാർശയിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
First published: April 25, 2020, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading