• HOME
  • »
  • NEWS
  • »
  • india
  • »
  • Hardik Patel ഗുജറാത്ത്‌ പിസിസി വർക്കിംഗ് പ്രസിഡന്റായി ഹർദിക് പട്ടേലിന് നിയമിച്ച് കോൺഗ്രസ്

Hardik Patel ഗുജറാത്ത്‌ പിസിസി വർക്കിംഗ് പ്രസിഡന്റായി ഹർദിക് പട്ടേലിന് നിയമിച്ച് കോൺഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്

Hardik Patel

Hardik Patel

  • Share this:
    ഗുജറാത്ത്‌ പിസിസി വർക്കിംഗ് പ്രസിഡന്റായി പട്ടേൽ സമര നേതാവ് ഹർദിക് പട്ടേലിനെ നിയമിച്ചു. ഹർദിക് പട്ടേലിനെ നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള ആവശ്യം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു.

    26കാരനായ ഹര്‍ദിക് പാട്ടേല്‍ ഗുജറാത്തിലെ പട്ടേല്‍ സമരത്തോടെയാണ് ശ്രദ്ധേയനാവുന്നത്. 2019 മാർച്ചിലാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
    TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]Covid 19| ഒടുവിൽ മാസ്ക് ധരിച്ച് ട്രംപും; കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് അമേരിക്കൻ പ്രസിഡന്‍റ് [NEWS]Covid 19 | അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്; കുടുംബത്തിലെ മൂന്നുപേരുടെ ഫലം നെഗറ്റീവ് [NEWS]
    അമിത് ചാവ്ടയാണ് നിലവില്‍ ഗുജറാത്ത് കോണ്‍ഗ്രസിനെ നയിക്കുന്നത്. പട്ടേല്‍ സമുദായത്തിന് ജോലിയിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നൽകിയാണ് ഹര്‍ദിക് പട്ടേല്‍ ശ്രദ്ധേയനായത്.
    Published by:user_49
    First published: