ന്യൂഡല്‍ഹി: ബജറ്റ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മനസില്‍ ആദ്യം ഓടിയെത്തുന്നത് ധനമന്ത്രിമാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാറുള്ള പെട്ടിയാണ്. ധനമന്ത്രിമാരുടെ കൈയ്യിലുള്ള ഈ പെട്ടിക്കും ഒരു ചരിത്രമുണ്ട്.
ബുജറ്റ് (bougette) എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ബജറ്റ് എന്ന വാക്ക് ഉണ്ടായത്. തുകല്‍പെട്ടി എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് പെട്ടി ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഇഗ്ലണ്ടിലാണ്. ബ്രിട്ടീഷ് രാഞ്ജിയുടെ സ്വര്‍ണമുദ്ര പതിച്ച തുകല്‍ ബാഗുമായാണ് 860 ല്‍ ധനമന്ത്രിയായിരുന്ന വില്യം ഗ്ലാഡ്സണ്‍ ബജറ്റ് അവതരിപ്പാക്കാന്‍ എത്തിയത്.
ബ്രിട്ടീഷ് പാരമ്പര്യത്തില്‍ നിന്നും കടം കൊണ്ടാണ് ഇന്ത്യന്‍ പാര്‍ലമെന്റിലും പെട്ടി എത്തിയത്. 1947ല്‍ നവംബര്‍ 26ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പാന്‍ എത്തിയ ആദ്യ ധനമന്ത്രി ആര്‍കെ ഷണ്മുഖം ചെട്ടിയും തുകല്‍ പെട്ടിയുമായാണ് പാര്‍ലമെന്റിലെത്തിയത്. 1970 മുതലാണ് ധനമന്ത്രിമാര്‍ ബജറ്റ് പേപ്പറുകളുമായി എത്താന്‍ തുടങ്ങിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
PM Modi Parliament Speech:'നിങ്ങളെറിയുന്ന ചെളിയില്‍ താമര നന്നായി വിരിയും; നെഹ്രുവിന്റെ കുടുംബ പേര് ഉപയോഗിക്കാൻ എന്തിന് ഭയം': പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
എഴുത്തിരുത്തിനു പിന്നാലെ മമതയെ പുകഴ്ത്തൽ; ഗവർണർ ആനന്ദബോസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി
പുനര്‍വിവാഹം ചെയ്ത ഭാര്യയ്ക്കും ജവാന്റെ മരണാനന്തര ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടെന്ന് കോടതി
മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
വീടുവെക്കാൻ പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം കിട്ടിയ നാല് സ്ത്രീകൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോയി
രാജസ്ഥാനിൽ കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു
ജസ്റ്റിസ് വിനോദ് ചന്ദ്രന് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും; സുപ്രീംകോടതി കൊളീജിയം ഉത്തരവായി
ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്
'നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല'; പ്രധാനമന്ത്രി നരേന്ദ്രമോദി
'പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത് ഇ.ഡി, 2004-2014 കുംഭകോണങ്ങളുടെ കാലം; ഇന്ത്യ ഇപ്പോൾ പ്രതീക്ഷയുടെ വെളിച്ചം': പ്രധാനമന്ത്രി നരേന്ദ്ര മോദി