• HOME
  • »
  • NEWS
  • »
  • india
  • »
  • പഞ്ചാബിൽ വ്യോമസേനയുടെ മിഗ് യുദ്ധ വിമാനം തകർന്നു വീണു; പൈലറ്റ് ആശുപത്രിയിൽ

പഞ്ചാബിൽ വ്യോമസേനയുടെ മിഗ് യുദ്ധ വിമാനം തകർന്നു വീണു; പൈലറ്റ് ആശുപത്രിയിൽ

News18

News18

  • Share this:
    ചണ്ഡിഗഢ്: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം പഞ്ചാബില്‍ തകര്‍ന്നു വീണു. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് കടന്ന് രക്ഷപ്പെട്ടു.
    You may also like:BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു [NEWS]നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ ക്വാറന്റീനിൽ; 8 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി [NEWS]Coronavirus LIVE Updates: അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു [NEWS]
    "വിമാനത്തിന് സാങ്കേതിക പ്രശ്‌നമുണ്ടായി, വിമാനം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ പൈലറ്റ് സുരക്ഷിതമായി പുറത്തിറങ്ങി." വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

    ജലന്ധറിനടുത്തുള്ള വ്യോമസേന താവളത്തിലെ പരിശീലന ദൗത്യത്തിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. പൈലറ്റിനെ ഹോഷിയാര്‍പുര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    Published by:Aneesh Anirudhan
    First published: