• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വികസനകാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നവർക്ക് യോഗി സർക്കാർ പ്രതിമാസം 25000 രൂപ നൽകും


Updated: August 7, 2018, 6:42 PM IST
വികസനകാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നവർക്ക് യോഗി സർക്കാർ പ്രതിമാസം 25000 രൂപ നൽകും

Updated: August 7, 2018, 6:42 PM IST
ലക്നൌ: ഉത്തർപ്രദേശിലെ വികസന കാര്യങ്ങൾ നാട്ടുകാരെ അറിയിക്കാൻ ലോക് കല്യാൺ മിത്രാസ് എന്ന പേരിൽ പ്രവർത്തകരെ നിയോഗിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചു. ഇത്തരത്തിൽ ലോക് കല്യാൺ മിത്രാസ് ആയി പ്രവർത്തിക്കുന്നവർക്ക് 25000 രൂപ പ്രതിമാസം വേതനമായി നൽകും. 2019 ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യോഗി സർക്കാരിന്‍റെ പുതിയ നീക്കം. വാർഷിക കരാർ അടിസ്ഥാനത്തിലായിരിക്കും ലോക് കല്യാൺ മിത്രാസുമാരെ നിയമിക്കുക. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അവലോകനത്തിൽ പ്രവർത്തനം തൃപ്തികരമെന്ന് കണ്ടാൽ കരാർ നീട്ടിനൽകും. 822 ലോക് കല്യാൺ മിത്രാസുമാരെ എഴുത്തുപരീക്ഷയിലൂടെയാണ് നിയമിക്കുന്നത്.

 
First published: August 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍