• HOME
  • »
  • NEWS
  • »
  • india
  • »
  • INDEPENDENCE DAY 2021 KNOW MORE ABOUT NATIONAL SYMBOLS

Independence Day 2021 | ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ചില ദേശീയ ചിഹ്നങ്ങളെ പരിചയപ്പെടൂ

ഇന്ത്യയുടെ ദേശീയ ജീവാണു ഏതെന്ന് നിങ്ങള്‍ക്കറിയാമോ? രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ചില ദേശീയ ചിഹ്നങ്ങളെ പരിചയപ്പെടാം

  • Share this:

    ദേശീയ ഫലം - മാങ്ങ

    ദേശീയ മൃഗം - ബംഗാൾ കടുവ

    ദേശീയ നദി - ഗംഗ

    ദേശീയ മരം - ആൽമരം

    ദേശീയ ജല മൃഗം - ഡോൾഫിൻ

    ദേശീയ പക്ഷി - മയിൽ

    ദേശീയ ഉരഗം - രാജവെമ്പാല

    ദേശീയ പൈതൃക മൃഗം - ആന

    ദേശീയ പുഷ്പം - താമര

    ദേശീയ ജീവാണു - ലാക്ടോബാസിലസ് ഡെല്‍ബ്രുക്കി

    ദേശീയ പച്ചക്കറി - മത്തങ്ങ
    Published by:Karthika M
    First published:
    )}