• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ വെടിവച്ചുകൊന്നു


Updated: August 4, 2018, 1:31 PM IST
ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ വെടിവച്ചുകൊന്നു

Updated: August 4, 2018, 1:31 PM IST
ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാളെ സുരക്ഷാ ജീവനക്കാര്‍ വെടിവച്ചു കൊന്നു.

 




കാറിലെത്തിയ ആള്‍ ബാരിക്കേഡ് മറികടന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ സുക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

 



ഫറൂഖ് അബ്ദുള്ളയുടെ ഭട്ടിണ്ടിയിലെ വസതിയിലാണ് സംഭവം. പ്രധാന ഗേറ്റ് കടന്ന് മുന്നോട്ട് കുതിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ നില്‍ക്കാന്‍ തയാറായില്ല. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഗാര്‍ഡുകള്‍ ഇയാളെ വെടിവെച്ച് വീഴ്ത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

 

 
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍