• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബെഞ്ചമിൻ നെതന്യാഹുവിന് പിന്നാലെ ഹസന്‍ റുഹാനി ഇന്ത്യയില്‍


Updated: February 16, 2018, 2:39 PM IST
ബെഞ്ചമിൻ നെതന്യാഹുവിന് പിന്നാലെ ഹസന്‍ റുഹാനി ഇന്ത്യയില്‍
Hassan-Rouhani-Reuters

Updated: February 16, 2018, 2:39 PM IST
ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തി. ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയ റുഹാനിയ കേന്ദ്രമന്ത്രി ആർ കെ സിംഗ് സ്വീകരിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സന്ദർശനം കഴിഞ്ഞ് ഒരുമാസത്തിനകമാണ് റുഹാനി എത്തുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. നാളെ മോദിയും റുഹാനിയും ഉഭയ കക്ഷി ചർച്ച നടത്തും. 2013ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള റുഹാനിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
First published: February 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍