Lok Sabha Election Result 2019: നരേന്ദ്രമോദിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി ലോക നേതാക്കൾ

It is raining accolades for Narendra Modi from world leaders | രണ്ടാമതും ഭരണ സാരഥ്യം വഹിക്കാൻ തയ്യാറെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം

news18india
Updated: May 23, 2019, 4:50 PM IST
Lok Sabha Election Result 2019: നരേന്ദ്രമോദിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി ലോക നേതാക്കൾ
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ഏറ്റവും വലിയ ഒറ്റകക്ഷിയുടെ തലവൻ. രണ്ടാമതും ഭരണ സാരഥ്യം വഹിക്കാൻ തയ്യാറെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം. നിലയ്ക്കാത്ത അഭിനന്ദനങ്ങൾ ലോകത്തിന്റെ സകല കോണുകളിൽ നിന്നും ഒഴുകുകയാണ്. ശ്രീലങ്ക, ചൈന, സൈപ്രസ്, അഫ്ഘാനിസ്ഥാൻ, ഇസ്രായേൽ എന്നിങ്ങനെ അനവധി നിരവധി ലോക രാജ്യങ്ങളിൽ നിന്നുമാണ് മോദിക്ക് അഭിനന്ദനം പ്രവഹിക്കുന്നത്.



















First published: May 23, 2019, 4:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading