നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Karnataka LIVE: വിശ്വാസപ്രമേയം പരാജയപ്പെട്ടു; കുമാരസ്വാമി രാജിവെച്ചു

    99-105 വോട്ടുകൾക്ക് കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെടുകയായിരുന്നു...

  • News18
  • | July 23, 2019, 20:57 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    12:33 (IST)

    കർണാടക സ്പീക്കർ കെ ആർ  രമേഷ് കുമാർ രാജിവെച്ചു.

    12:27 (IST)

    സുതാര്യമായ ഭരണത്തിലൂടെ വിശ്വാസം മുറുകെ പിടിക്കുമെന്ന് യെദിയുരപ്പ.

    11:50 (IST)

    വിശ്വാസം നേടി യെദിയൂരപ്പ: കർണാടകയിൽ വിശ്വാസ വോട്ട് നേടി ബി എസ് യെദിയുരപ്പ

    11:32 (IST)

    പ്രതിപക്ഷം സഹകരിക്കണമെന്ന് യെദിയുരപ്പ

    11:32 (IST)

    യെദിയൂരപ്പ സഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു

    11:27 (IST)

    മറക്കുന്നതിലും പൊറുക്കുന്നതിലും വിശ്വസിക്കുന്നുവെന്ന് യെദിയുരപ്പ.


    11:17 (IST)

    കർണാടകയിൽ നിയമസഭ നടപടികൾ ആരംഭിച്ചു


    11:14 (IST)

    അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് മൂന്ന് എംഎൽഎമാർ കൂടി സുപ്രീംകോടതിയിലേക്ക്. കോൺഗ്രസ് വിമതരായ രമേഷ് ജരാകിഹോളി, മഹേഷ് കുമാതള്ളി, സ്വതന്ത്ര എംഎൽഎ ആർ ശങ്കർ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.

    20:52 (IST)

    രാജി സ്വീകരിച്ചുകൊണ്ടുള്ള ഗവർണറുടെ കത്ത്


    ബംഗളൂരു: എച്ച്.ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെട്ടു. ഇതോടെ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലുള്ള സർക്കാർ വീണു. 99-105 വോട്ടുകൾക്ക് കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയം പരാജയപ്പെടുകയായിരുന്നു. 224 എംഎൽഎമാരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് നൽകുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു.

    തത്സമയ വിവരങ്ങൾ...
    )}