SHOCKING: സൈനികൻ സ്വയം നിറയൊഴിച്ച് മരിച്ചു; സംഭവം ഉത്തർപ്രദേശിൽ

ജമ്മു ആൻഡ് കശ്മീർ സ്വദേശിയായ 32കാരനായ ബഷിർ അഹ്മദ് ആണ് ആത്മഹത്യ ചെയ്തത്.

News18 Malayalam | news18
Updated: November 10, 2019, 5:36 PM IST
SHOCKING: സൈനികൻ സ്വയം നിറയൊഴിച്ച് മരിച്ചു; സംഭവം ഉത്തർപ്രദേശിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 10, 2019, 5:36 PM IST
  • Share this:
മഹാരാജ് ഗഞ്ച്: ഉത്തർപ്രദേശിൽ അഭിഭാഷകൻ സ്വയം നിറയൊഴിച്ച് മരിച്ചു. ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ചിലെ ഹാർദിദാലി ക്യാംപിൽ സഷസ്ത്ര സീമാ ബാലിലെ അറുപത്തിയാറാമത്തെ ബറ്റാലിയനിലാണ് സംഭവം.

ശനിയാഴ്ച രാത്രിയാണ് സൈനികൻ സ്വയം നിറയൊഴിച്ച് മരിച്ചത്. ജമ്മു ആൻഡ് കശ്മീർ സ്വദേശിയായ 32കാരനായ ബഷിർ അഹ്മദ് ആണ് ആത്മഹത്യ ചെയ്തത്.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് ഡി.ജി.പി

അതേസമയം, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
First published: November 10, 2019, 5:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading