• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ശബരിമല സ്ത്രീ പ്രവേശനം: സ്വാഗതം ചെയ്ത് നടിയും കർണാടക മന്ത്രിയുമായ ജയമാല


Updated: July 18, 2018, 7:46 PM IST
ശബരിമല സ്ത്രീ പ്രവേശനം: സ്വാഗതം ചെയ്ത് നടിയും കർണാടക മന്ത്രിയുമായ ജയമാല

Updated: July 18, 2018, 7:46 PM IST
ബെംഗളൂരു: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് മുൻ നടിയും കർണാടക മന്ത്രിയുമായ ജയമാല. ക്ഷേത്രദർശനത്തിന് സ്ത്രീകൾക്കും കോടതി അനുമതി നൽകുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു.

1987ൽ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തിയെന്ന വെളിപ്പെടുത്തലിലൂടെ ജയമാല വിവാദത്തിലായിരുന്നു. ദര്‍ശനം നടത്തിയപ്പോള്‍ വിഗ്രഹത്തില്‍ തൊട്ടുവെന്ന് 2006ല്‍ ജയമാല നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിന് അന്ന് അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

 
First published: July 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍