നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • JDS നേതാവ് ഡാനിഷ് അലി BSP-യിൽ ചേർന്നു

  JDS നേതാവ് ഡാനിഷ് അലി BSP-യിൽ ചേർന്നു

  കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം യാഥാര്‍ഥ്യമാക്കുന്നതിലും ബി.എസ്.പി എംഎല്‍എയുടെ പിന്തുണ ഉറപ്പാക്കുന്നതിലും ഡാനിഷ് അലി നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ബംഗളുരു: ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലാണ് ഡാനിഷ് അലി അംഗത്വം സ്വീകരിച്ചത്.

   ശബരിമലയുടെ പേരിൽ വോട്ട് തേടി കോൺഗ്രസിന്‍റെ പോസ്റ്റർ

   കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം യാഥാര്‍ഥ്യമാക്കുന്നതിലും ബി.എസ്.പി എംഎല്‍എയുടെ പിന്തുണ ഉറപ്പാക്കുന്നതിലും ഡാനിഷ് അലി നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവായ അദ്ദേഹം അംറോഹ മണ്ഡലത്തില്‍ നിന്നു ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന.
   First published: